Question: ലോക പ്രഥമ ശുശ്രൂഷ ദിനം (World First Aid Day) ഏതു ദിവസം ആണ് ആഘോഷിക്കുന്നത്?
A. സെപ്റ്റംബർ മാസത്തിലെ ആദ്യ ശനിയാഴ്ച
B. സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച
C. സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച
D. സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച